ദോഹ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സി. എച്ഛ് മുഹമ്മദ് കോയ ചെയർ ഫോർ ഡെവലപ്പിങ് സൊസൈറ്റീസിന്റെ ഡോണർ ഓർഗനൈസേഷനായ ഗ്രെയിസ് എഡ്യൂക്കേഷനൽ അസോസിയേഷന്റെ ഖത്തർ ചാപ്റ്റർ നിലവിൽ വന്നു. ......
കുവൈറ്റ് സിറ്റി: ഹെയർ ഡ്രെസ്സർ ജോലിക്കായി കുവൈറ്റിലെത്തിയ മലയാളി യുവതി ദുരിതക്കയത്തിൽ. സ്പോൺസർ നൽകിയ കേസിൽ അകപ്പെട്ടതോടെ നാട്ടിലേക്ക് തിരികെ വരാൻ പോലുമാകാത്ത സ്ഥിതിയിലാണ് യുവതി. ......
അബൂദാബി: മലയാളത്തിൽ ആദ്യമായി അറബി-മലയാളം വിവരണാത്മക ഗ്രന്ഥ സൂചി (അനോട്ടഡ് ബിബ്ലിയോഗ്രാഫി) പുറത്തിറക്കി. മാപ്പിള ഹെറിറ്റേജ് ലൈബ്രറിയും ഗ്രെയിസ് ബുക്സും സംയുക്തമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ രണ്ടാം സാഹിത്യ മേളയിൽ അബുദാബി ജുഡീഷ്യൽ ആൻഡ് റിലീജിയൻ ഉപദേശകൻ ശൈഖ് സയ്യിദ് അലി അൽ ഹാഷിം പ്രമുഖ വ്യവസായി ഡോ. ......
ദോഹ ഖത്തറിലെ പ്രമുഖ വ്യാപാര കേന്ദ്ര മായ അൽസുവൈസ് ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റ് ഗ്രുപ്പ് ആയ ജി മാക്സ് നാഷണൽ എക്സ്ചേഞ്ചു മായി സഹകരിച്ചു സംഘടിപ്പിക്കുന്ന ജി മാക്സ് ബംബർ ധമാക്ക മാർച്ച് 15 വരെ നടക്കും. മെഗാ പ്രമോഷന്റെ ഭാഗമായി ആകർഷനീയ മായ സമ്മാനങ്ങൾ ആണ് ജി മാക്സ് ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കി ഇരിക്കുന്നത്. ......
ദോഹ ഖത്തറിൽ സന്ദർശനത്തിന് എത്തിയ വില്ല്യാപ്പള്ളി അരയാക്കൂൽ താഴ മഹല്ല് നേതാക്കളായ ചിറക്കുനി മുഹമ്മദ് ഹാജി , ആനാറാത് ഹമീദ് ഹാജി, താനി ഹമീദ് ഹാജി, താഴത് മഠത്തിൽ റാബിത് എന്നിവർക്കു ഖത്തർ മനാറുൽ ഹുദാ മദ്റസ കമ്മിറ്റി അരോമ ദർബാർ ഹാളിൽ ഇൽ വെച്ചു സ്വീകരണം നൽകി. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റ് നാസർഹാജി നീലിമ ഉൽഘാടനം ചെയ്തു. ......
അബുദാബി: ഹൈന്ദവ ക്ഷേത്ര അങ്കണത്തിൽ നമസ്കാരത്തറ. വുദു എടുത്ത് നമസ്കാരം നിർവ്വഹിക്കുന്ന മുക്രിപ്പോക്കർ തെയ്യം ഒരേ ചെണ്ടത്താളത്തിൽ മറ്റു തെയ്യങ്ങൾക്കൊപ്പം ആടുന്നു. ......
ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ൻറെ കലാ മത്സരങ്ങൾ രചനാ മത്സരങ്ങളോടെ തുടക്കം കുറിച്ചു ആദ്യ മത്സര ഇനമായ പ്രബന്ധം മലയാളം ,കവിത രചന മലയാളം പ്രിന്റ് ന്യൂസ് റിപ്പോർട്ടിങ് മത്സരങ്ങളാണ് പൂർത്തീകരിച്ചത് . ജില്ലാ ഏരിയ ഘടകങ്ങൾ വഴി രജിസ്ട്രേഷൻ നിർവഹിച്ച വാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . ......
ദോഹ: ഖത്തറിലെ പ്രവാസ സമൂഹത്തിൻ്റെ മുഴുവൻ പ്രശംസ നേടിയ ഫോർ മൈ ലവ് സാമൂഹ്യ സേവന പരിപാടിയുടെ അഞ്ചാമത് എഡിഷൻ ഫെബ്രുവരിയിൽ നടക്കുമെന്ന് മുഖ്യ സംഘാടകരായ റേഡിയോ മലയാളം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ ഇന്ത്യൻ സമൂഹത്തിന്റെ സഹകരണത്തോടുകൂടി വർഷംതോറും സംഘടിപ്പിക്കുന്ന ഈ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 14 പേരുടെ ഭാര്യമാരാണ് ഇത്തവണ ഒരാഴ്ചത്തെ സന്ദർശനത്തിന് ഖത്തറിൽ എത്തുക. ......
ദോഹ : ഖത്തറിലെ വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ ഖത്തറിന്റെ 2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു . നുഐജയിലെ IICC ഹാളിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗ് അക്ബർ ടി പി യുടെ അധ്യക്ഷതയിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ്(ISC) ഇ.പി അബ്ദുറഹ്മാൻ ഉൽഘടനം നിർവഹിച്ചു. ......
ആവേശകരമായ കലോത്സവ കാലം തീർക്കാൻ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് 2K24 ൻറെ കലാ മത്സരങ്ങൾ ജനുവരി 24ന് തുടക്കം കുറിക്കും ആദ്യ മത്സര ഇനങ്ങളായ പ്രബന്ധം മലയാളം ,കവിത രചന മലയാളം പ്രിന്റ് ന്യൂസ് റിപ്പോർട്ടിങ് മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയായി . ജില്ലാ ഏരിയ ഘടകങ്ങൾ വഴിയാണ് രജിസ്ട്രേഷൻ നിർവഹിക്കുന്നത് . ......